ഇരിങ്ങണ്ണൂർ : ( nadapuram.truevisionnews.com ) പരുവോത്ത് താമസിക്കും മനക്കൽ ബാലകൃഷ്ണ കുറുപ്പ് (82) (റിട്ട. കാനറ ബാങ്ക് എംപ്ലോയീ, റിട്ട . മിലിട്ടറി ) അന്തരിച്ചു.. ഭാര്യ ഗിരിജ, മക്കൾ:സുനിൽകുമാർ (എം എസ്പി സ്കൂൾ മലപ്പുറം, സജിത്ത്(എച്ച് പി പമ്പ് പള്ളൂര്‍) സുജിത്ത്( ഗുരുവായൂരപ്പൻ ചിട്സ്, തലശ്ശേരി), സഹോദരങ്ങൾ: പരേതനായ മനക്കൽ ബാലകുറുപ്പ്, പരേതയായ ദേവി അമ്മ, ജാനകി അമ്മ, പരേതനായ ഭാസ്കര കുറുപ്പ്, സരോജിനി അമ്മ, രാധാകൃഷ്ണ കുറുപ്പ്. ശവസംസ്കാരം നാളെ ഉച്ചയ്ക്ക് ഇരിങ്ങണ്ണൂർ മനക്കൽ വീട്ടു വളപ്പിൽ. സജ്ഞയനം ശനിയാഴ്ച.
Manakkal Balakrishna Kurup passes away