നാദാപുരം: (nadapuram.truevisionnews.com) നരിക്കാട്ടേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കേരകർഷകർക്കുള്ള ജൈവവള വിതരണം വാർഡ് പന്ത്രണ്ട് നരിക്കാട്ടേരിയിൽ മെമ്പർ എ.കെ.സുബൈർ മാസ്റ്റർഉദ്ഘാടനം ചെയ്തു. ഗുണമേയ്മയുള്ള എല്ല് പൊടിയാണ് സബ്സിഡി നിരക്കിൽ ലഭ്യമാക്കിയത്. വാർഡ് കൺവീനർ ടി.ഷംസീർ മാസ്റ്റർ, ഇബ്രാഹീം പുളിയച്ചേരി, എം.വി കുഞ്ഞമ്മത്, കെ.മുഹമ്മദ് ഹജി, കെ.ടി.കെ.മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Organic fertilizer distributed to coconut farmers in Narikatteri











































