എടച്ചേരി: തെക്കേവീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ടി.വി. കല്യാണി അമ്മ (101)അന്തരിച്ചു.
മക്കൾ:പരേതരായ ശ്രീധരൻ നായർ, (പോസ്റ്റ്മാൻ)ബാലകൃഷ്ണൻ നായർ, (റിട്ട.വാട്ടർ അതോറിറ്റി),തങ്കമണി, സുലോചന,ഭാർഗവി, പത്മിനി, അശോകുമാർ, ടി.വി.രാധാകൃഷ്ണൻ എടച്ചേരി.
ജാമാതാക്കൾ:പരേതയായ കമല കുണ്ടുതോട്, ദേവകി തൊട്ടിൽപാലം, കെ.പി.ദാമോധരൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ), കുഞ്ഞിക്കണ്ണൻ നായർ(റിട്ട.കെ. എസ്.ആർ.ട്ടി.സി, പന്തീരിക്കര),രാമൻ നായർ(റിട്ട. കൃഷി അസിസ്റ്റന്റ് കായണ്ണ,നരയംകുളം), കുഞ്ഞിരാമൻ നായർ(പുളിയോട് മുക്ക് ), തങ്കമണി (മുയിപ്പോത്ത്), ബീന മൊട്ടന്തറമ്മൽ(ചെരണ്ടത്തൂർ).
TV Kalyani Amma passes away













































