നാദാപുരം: (nadapuram.truevisionnews.com) ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി ട്രോഫി പവലിയന് തുടക്കമായി. ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.എച്ച്. സനൂപ് നിർവഹിച്ചു.
തുടർന്ന് ഗഫൂർ മാസ്റ്റർ, ഡോ. എം.കെ. മുനീർ, നൗഷാദ് കോപ്പിലാനു, ബിപിസി സജീവൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ലിറ്റിൽ കൈറ്റ്സ് അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സജീവമായി പങ്കെടുത്തു.
Nadapuram Sub-District Arts Festival, Trophy Pavilion















.jpeg)




























