കല്ലാച്ചി :(nadapuram.truevisionnews.com)മുസ്‌ലിം യൂത്ത് ലീഗ് കല്ലാച്ചി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.ഐ.ആർ പൂർണ്ണ വിശദീകരണവും പരിഹാരവും പരിപാടി പുതിയെടുത്ത് അബ്ദുല്ല മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് നൗഫൽ ടികെ അധ്യക്ഷത വഹിച്ചു.
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സികെ നാസർ,സിവി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. ജാഫർ തുണ്ടിയിൽ സ്വാഗതവും അൻഷാദ് പിപി നന്ദിയും പറഞ്ഞു
Muslim Youth League, S I R
















.jpeg)




























