അങ്കക്കളരി ഒരുങ്ങുന്നു; വടകരയിൽ സ്റ്റേറ്റ് യൂത്ത് വോളിബോൾ അസോസിയേഷൻ രൂപീകരിച്ചു

അങ്കക്കളരി ഒരുങ്ങുന്നു; വടകരയിൽ സ്റ്റേറ്റ് യൂത്ത് വോളിബോൾ അസോസിയേഷൻ രൂപീകരിച്ചു
Nov 13, 2025 01:23 PM | By Roshni Kunhikrishnan

വടകര:( https://vatakara.truevisionnews.com/) 41-ാമത് സ്റ്റേറ്റ് യൂത്ത് വോളിബോൾ സംഘാടക സമിതി രൂപീകരിച്ചു. ശ്രീനാരായണ സ്‌കൂളിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗം വോളിബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് എ.സി.മജിദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വോളിബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.പി.മുസ്തഫ അധ്യക്ഷനായി.

പുരുഷ-വനിത നോർത്ത് സോൺ ചാമ്പ്യൻഷിപ്പ് വടകരയിൽ ഡിസംബർ 13, 14 തിയ്യതികളിൽ നടക്കും. ശ്രീനാരായണ എൽപി സ്‌കൂൾ ഗ്രൗണ്ടിൽ വടകര വോളി ലവേഴ്സിന്റെ ആഭിമുഖ്യത്തിലാണ് മത്സരം. കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ പതിനാല് പുരുഷ-വനിത ടീമുകൾ മത്സരിക്കും.

ഭാരവാഹികളായി പി.എം.മണി ബാബു (ചെയർമാൻ), ഹരീഷ്, അനീഷ് (വൈസ് ചെയർമാന്മാർ), കെ.പി.രാജീവൻ (ജനറൽ കൺവീനർ), ഫിറോസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ജില്ല വോളിബോൾ അസോസിയേഷൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാഘവൻ മാണിക്കോത്ത്, സി.വി.വിജയൻ, പി.എം.അശോകൻ. ഏജിസ് മുരളി, ഹമീദ് എന്നിവർ സംസാരിച്ചു

Formation of Volleyball association

Next TV

Related Stories
90 കുപ്പി മാഹി വിദേശമദ്യം കടത്തി ; തൂണേരി സ്വദേശി എക്‌സൈസ് പിടിയിൽ

Nov 14, 2025 12:25 PM

90 കുപ്പി മാഹി വിദേശമദ്യം കടത്തി ; തൂണേരി സ്വദേശി എക്‌സൈസ് പിടിയിൽ

90 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ...

Read More >>
വടകരയിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിക്കണം

Nov 14, 2025 10:26 AM

വടകരയിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിക്കണം

വടകര ബ്ലോക്ക് പഞ്ചായത്ത്, ഹരിത ചട്ടം പാലിക്കും,തദ്ദേശ തിരഞ്ഞെടുപ്പ്, അഴിയൂർ...

Read More >>
 ചോറോട് ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും

Nov 13, 2025 03:33 PM

ചോറോട് ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും

ചോറോട് ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം...

Read More >>
പോരാട്ടം  ചൂടോടെ; വടകര മുനിസിപ്പാലിറ്റിയിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി ജെ പി

Nov 12, 2025 09:36 PM

പോരാട്ടം ചൂടോടെ; വടകര മുനിസിപ്പാലിറ്റിയിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി ജെ പി

തദ്ദേശ തെരഞ്ഞെടുപ്പിൽ ,ബി ജെ പി സ്ഥാനാർത്ഥികളുടെ പട്ടിക...

Read More >>
Top Stories

News Roundup