നാദാപുരം : (nadapuram.truevisionnews.com) ഗോത്രകലകളും പരമ്പരാകത ഇനങ്ങളും നാടിൻ്റെ നനവുള്ള താളവും മേളവും ചുവട് വെപ്പുമായി നാദാപുരം ഉപജില്ലാ കലോത്സവം സമാപന നാളിലും ഇഞ്ചോട് ഇഞ്ച് പോരാട്ടം.
ഹയർ സെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറിയാണ് മുന്നിൽ എൽപി വിഭാഗത്തിൽ നാദാപുരം ഗവ. യുപിയും യു.പി വിഭാഗത്തിൽ വാണിമേൽ എംയുപിയും മുന്നേറ്റം തുടരുകയാണ്.
നാദാപുരം ഉപജില്ല സ്കൂൾ കലോൽസവം വിവിധ കാറ്റഗറികളിൽ ആദ്യ 3 സ്ഥാനങ്ങൾ നേടി മുന്നേറുന്ന സ്കൂളുകൾ
എൽ.പി. ജനറൽ



സി.സി.യു.പി.എസ് നാദാപുരം — 55
ഭോമിവാടുക്കൽ എം.എൽ.പി.എസ് — 53
നാദാപുരം നോർത്ത് എം.എൽ.പി.എസ് — 50
യു.പി. ജനറൽ
വാണിമേൽ എം.യു.പി.എസ് — 75
തൂണേരി ഇ.വി.യു.പി.എസ് — 70
ജി.യു.പി.എസ് നാദാപുരം — 70
സി.സി.യു.പി.എസ് നാദാപുരം — 70
വളയം യു.പി.എസ് — 70
ജി.യു.പി.എസ് കല്ലാച്ചി — 65
എച്ച്.എസ്. ജനറൽ
ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ് — 191
ജി.എച്ച്.എസ്.എസ് കല്ലാച്ചി — 177
ജി.എച്ച്.എസ്.എസ് വളയം — 172
എച്ച്.എസ്.എസ്. ജനറൽ
ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ് — 216
ജി.എച്ച്.എസ്.എസ് വളയം — 209
ജി.എച്ച്.എസ്.എസ് കല്ലാച്ചി — 195
യു.പി. സംസ്കൃതം
വാണിമേൽ എം.യു.പി.എസ് — 85
സി.സി.യു.പി.എസ് നാദാപുരം — 76
ജി.യു.പി.എസ് കല്ലാച്ചി — 72
എച്ച്.എസ്. സംസ്കൃതം
ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ് — 63
ജി.എച്ച്.എസ്.എസ് കല്ലാച്ചി — 63
ക്രെസെന്റ് എച്ച്.എസ്.എസ് — 63
എസ്.ഐ.എച്ച്.എസ്.എസ് ഉമ്മത്തൂർ — 44
എൽ.പി. അറബിക്
നാദാപുരം നോർത്ത് എം.എൽ.പി.എസ് — 33
ചെറുമോത്ത് എം.എൽ.പി.എസ് — 30
കുയിത്തേരി എം.എൽ.പി.എസ് — 29
യു.പി. അറബിക്
ജി.യു.പി.എസ് നാദാപുരം — 60
വാണിമേൽ എം.യു.പി.എസ് — 58
സി.സി.യു.പി.എസ് നാദാപുരം — 56
എച്ച്.എസ്. അറബിക്
ക്രെസെന്റ് എച്ച്.എസ്.എസ് വാണിമേൽ — 90
എം.ഐ.എം.എച്ച്.എസ്.എസ് പേരോട് — 84
എസ്.ഐ.എച്ച്.എസ്.എസ് ഉമ്മത്തൂർ — 83
Nadapuram subdistrict Kalotsavam, Iringannur Higher Secondary School, Nadapuram Govt. UP School













































