അരൂർ: (nadapuram.truevisionnews.com) മലയാടപ്പൊയിൽ പുതിയ സി.പി.എം ബ്രാഞ്ച് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്‌ഘാടനം കെ. പി. കുഞ്ഞഹമ്മദ്കുട്ടി എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ സി.പി. നിധീഷ് അധ്യക്ഷത വഹിച്ചു.
നാദാപുരം ഏരിയാ സെക്രട്ടറി എ. മോഹൻദാസ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പി. രാഹുൽരാജ്, പി. താജുദ്ധീൻ, കെ.പി. ബിജേഷ്, കെ.പി. കുമാരൻ എന്നിവർ അഭിവാദ്യങ്ങളും ആശംസകളും അറിയിച്ചു.
Inauguration of CPM office, Malayadapoyil










































