കല്ലാച്ചി: (nadapuram.truevisionnews.com) കല്ലാച്ചി ഗവ.യു പി സ്‌കൂൾ റിട്ട. അധ്യാപിക മിനി ബൈപാസ് റോഡിൽ പൂമാല വീട്ടിൽ ജാനകി (ജാനുട്ടി- 95) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട്.
ഭർത്താവ്: പരേതനായ കരുണാകരൻ നായർ.
മക്കൾ: ധനലക്ഷ്മി മട്ടന്നൂർ (മുൻ കൗൺസി ലർ, മട്ടന്നൂർ നഗരസഭ), പി.വി.ജയലക്ഷ്മി (നാദാപുരം മുൻ പഞ്ചാ = യത്ത് വൈസ് പ്രസിഡൻ്റ്).
മരുമക്കൾ: പൂമാല വീട്ടിൽ കെ.എം.മോഹൻ ദാസ് (റിട്ട.അധ്യാപകൻ ക്രസന്റ് ഹൈസ്കൂൾ, വാണിമേൽ), പരേതനായ കെ.വി. ബാലക്യഷ്‌ണൻ നമ്പ്യാർ (മുൻ പ്രധാനാധ്യാപകൻ).



സഹോദരങ്ങൾ: തങ്കമണി (മട്ടന്നൂർ), പത്മം മട്ടന്നൂർ (ഇരുവരും റിട്ട. അധ്യാപികമാർ), പ്രേമ (പഴയങ്ങാടി), പരേതയായ രാധ (വളപട്ടണം).
P.V. Janaki passed away at Poomala House













































