നാദാപുരം കല്ലാച്ചി:( https://nadapuram.truevisionnews.com/)വ്യാപാരി വ്യവസായി ഏകോപന സമിതി വിലങ്ങാട് യൂണ്ണിറ്റും കല്ലാച്ചി വിംസ് ഹോസ്പിറ്റലും സംയുക്തമായി ചേർന്ന് പ്രമേഹ നിർണ്ണയ ക്യാമ്പ് നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു.
വിംസ് ഫസ്റ്റ് മെഡ് ഓപ്പറേഷൻ മാനേജർ ജൻഷിർ, അസിസ്റ്റൻ്റ ജനറൽ മാനേജർ റമീസ് എന്നിവർ സംസാരിച്ചു. പി ആർ ഒ ഷാരൂൺ നന്ദി പറഞ്ഞു
Diabetes, Prevention, and Diagnosis Camp










































