കോഴിക്കോട് : (https://truevisionnews.com/) എൽ ഡി എഫ് ജന പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ കയറി സി പി എം ബ്രാഞ്ച് സെക്രട്ടറിയും അംഗവും അക്രമിച്ചതായുള്ള പരാതി പൊലീസ് ഗൗരവത്തിൽ എടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ആവശ്യപ്പെട്ടു .
നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം പി പി ബാലകൃഷ്ണന്റെ ഭാര്യ പക്കിച്ചിപ്പറമ്പത്ത് ശോഭയെയാണ് ഒരു സംഘം വീട്ടിൽ കയറി അക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ശോഭയെ നാദാപുരം ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Attack on gram panchayat member's house in Nadapuram



































