പുറമേരി : (nadapuram.truevisionnews.com)പുറമേരി പഞ്ചായത്തിലെ 19 വാർഡിലെയും യു.ഡി.എഫ് സ്ഥാനാർത്ഥികളെ നാളെ (2025 നവംബർ 15 ശനിയാഴ്ച ) വൈകുന്നേരം നാല് മണിക്ക് പുറമേരി മൈതാനിയിൽ വെച്ച് നടക്കുന്ന ബഹുജന കൺവെൻഷനിൽ വെച്ച് ഷാഫിപറമ്പിൽ എംപി പ്രഖ്യാപിക്കും.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്‌ദുള്ള, ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ.പ്രവീൺകുമാർ , യു.ഡി.എഫ്. കൺവീനർ അഹമദ് പുന്നക്കൽ സംബന്ധിക്കും .
purameri Panchayat, Candidate Announcement, Local Body Elections













































