നാദാപുരം: (nadapuram.truevisionnews.com) വരുന്ന അഞ്ച് വർഷം നാടിനെ നയിക്കാനുള്ള സാരഥികളെ അവതരിപ്പിച്ച് എടച്ചേരി ഇടതുപക്ഷം. എടച്ചേരി ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അനീഷ.കെപി[ വാർഡ് 1], ഷിങ്ക.പികെ [വാർഡ് 2 ], ടി.പ്രകാശൻ [വാർഡ് 3], വത്സരാജ് മണലാട്ട് [വാർഡ് 4]
എ.ഡാനിയ [വാർഡ് 5 ], രജീഷ് അക്കരോൽ[വാർഡ് 6 ], ടികെ രഞ്ജിത്ത് കുമാർ [വാർഡ് 7 ], ടിവി ഗോപാലൻ മാസ്റ്റർ [വാർഡ് 8 ]
ശ്രീജ എംവി [വാർഡ് 9 ],വിജിന യു ടി കെ [ വാർഡ് 10 ],ഒന്തത്ത് സതീശൻ [വാർഡ് 11 ],സുനില എം പി [വാർഡ് 12 ]
രഞ്ജിത്ത് ടികെ [ വാർഡ് 13 ], സുഭാഷ് [ വാർഡ് 14 ], വിമിഷ ടികെ [വാർഡ് 15 ], അമിത എം [ വാർഡ് 16 ] 



ആശ്വിനി.കെപി [വാർഡ് 18 ]
Edacherry Left Party
















.jpeg)


























