എടച്ചേരി:(https://nadapuram.truevisionnews.com/) വേങ്ങോളിയിലെ ഒളവിൽ സജീവൻ (47) അന്തരിച്ചു. പിതാവ്: പരേതനായ കുഞ്ഞ്യേ ക്കൻ: മാതാവ്: ജാനു . ഭാര്യ: സുമിത മക്കൾ: നന്ദന, ഹർഷിൻ (വിദ്യാർത്ഥികൾ ) സഹോദരങ്ങൾ: വിമല, മനോജൻ, (സി പി ഐ എം വേങ്ങോളി ബ്രാഞ്ച് മെമ്പർ )അനീഷ്.
Sajeevan passed away in Vengoli.









































