നാദാപുരം: [nadapuram.truevisionnews.com] എടച്ചേരി പഞ്ചായത്ത് ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ എടച്ചേരിയിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പൊതുയോഗവും കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എൻ. പി രാമദാസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിൽ അംഗം എം.ടി ഗോപിനാഥ്, മണ്ഡലം ജന സെകട്ടറി രവി വെള്ളൂർ, കെ.ടി. കെ ചന്ദ്രൻ, സുരേന്ദ്രൻ കെ, ലോഹിതാക്ഷൻ, പവിത്രൻ വി പി, ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
സ്ഥാനാർത്ഥി സംഗമവും ടൗണിൽ റാലിയും നടന്നു.
Edachery Panchayat, BJP, commemoration and public meeting


































