കടമേരി:(https://vatakara.truevisionnews.com/) ആയഞ്ചേരി പഞ്ചായത്ത് പതിമൂനാം വാർഡ് യൂഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദഘാടനം ചെയ്തു. മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങൾ ആണ് ഉദ്ഘാടനം ചെയ്തത്.
മണ്ടലം യൂഡിഎഫ് ചെയർമാൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല,വാർഡ് സ്ഥാനാർത്തി തയ്യിൽ ആസ്യ ടീച്ചർ,ഷീബ.പീ.സി,സരള കൊളളിക്കാവിൽ, ഹാരിസ് മുറച്ചാണ്ടി,ശിവൻ നംബൂതിരി,,അശോകൻ .ടീ.കെ,അസീസ്.കുറ്റിയിൽ,കരീം,സുലൈമാൻ.പീ.കെ,,ടീ.എൻ.നാസർ ,അഷ്റഫ്. സീ.എച്ച്,കുഞ്ഞമ്മദ് തറമൽ,മൊയ്തു.സീ.എച്ച്,അസീസ് പി സി എന്നിവർ സംസാരിച്ചു.
UDF election committee office opens in Kadameri









































