കല്ലാച്ചി:[nadapuram.truevisionnews.com]വിഷ്ണുമംഗലത്ത് മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ കുനിയിൽ കുഞ്ഞിരാമൻ (68) അന്തരിച്ചു. ഭാര്യ: ലീല (തൊട്ടിൽപ്പാലം), മക്കൾ:ജിബിന്യ, ജിഷ്ണു. മരുമക്കൾ: ലാലു (നടവണ്ണൂർ), സ്വാതി (കൈവേലി). സഹോദരങ്ങൾ: നാണു, കല്യാണി, മാതു, രാധ, ചന്ദ്രി.
Kuniyil KunJiraman passes away










































