കേരള യാത്ര സ്വീകരണ സമ്മേളനം; നാദാപുരത്ത് വിപുലമായ ഒരുക്കങ്ങൾ

കേരള യാത്ര സ്വീകരണ സമ്മേളനം; നാദാപുരത്ത് വിപുലമായ ഒരുക്കങ്ങൾ
Dec 7, 2025 08:31 PM | By Roshni Kunhikrishnan

നാദാപുരം:(https://nadapuram.truevisionnews.com/) മനുഷ്യർക്കൊപ്പം കർമ സാമയികം എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ 2026 ജനുവരി 1 മുതൽ 17 വരെ നടക്കുന്ന കേരള യാത്രയുടെ ഭാഗമായി നാദാപുരത്ത് നടക്കുന്ന സ്വീകരണ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ

നാദാപുരം സമസ്ത സെൻ്ററിൽ നടന്ന സ്വാഗതസംഘം മീറ്റിംഗ് സയ്യിദ് ത്വാഹാ സഖാഫി ഉൽഘാടനം ചെയ്തു. ടി.കെ അബ്ദുറഹ്മാൻ ബാഖവി അധ്യക്ഷത വഹിച്ചു. അഫ്സൽ കൊളാരി പദ്ധതികളവതരിപ്പിച്ചു.

ബശീർ സഖാഫി കൈപ്രം, ഇബ്റാഹിം സഖാഫി കുമ്മോളി, സികെ റാശിദ് ബുഖാരി ഇരിങ്ങണ്ണൂർ, ടി.ടി അബൂബക്കർ ഫൈസി, എന്നിവർ സംസാരിച്ചു. വിവിധ സബ് കമ്മിറ്റികൾ വിവിധ പദ്ധതികൾക്ക് രൂപം നൽകി. മുനീർ സഖാഫി ഓർക്കാട്ടേരി സ്വാഗതവും റിയാസ് ടി കെ നന്ദിയും പറഞ്ഞു.

Elaborate preparations underway at Nadapuram for Kerala Yatra reception

Next TV

Related Stories
പുറമേരിയിൽ സിപിഎം അക്രമമെന്ന് ; യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

Dec 7, 2025 10:42 PM

പുറമേരിയിൽ സിപിഎം അക്രമമെന്ന് ; യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

പുറമേരിയിൽ സിപിഎം അക്രമമെന്ന് യുഡിഎഫ് പ്രവർത്തകർക്ക്...

Read More >>
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജാതിയേരിയിൽ യുഡിഎഫ് റോഡ്ഷോ നടത്തി

Dec 7, 2025 09:56 PM

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജാതിയേരിയിൽ യുഡിഎഫ് റോഡ്ഷോ നടത്തി

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജാതിയേരിയിൽ യുഡിഎഫ് റോഡ്ഷോ...

Read More >>
ചാരായ വാറ്റ് ; ചെക്യാട് ഇളമ്പയിൽ ചാരായ വാറ്റിനായുള്ള 200 ലിറ്റർ വാഷ് പിടി കൂടി

Dec 7, 2025 08:56 PM

ചാരായ വാറ്റ് ; ചെക്യാട് ഇളമ്പയിൽ ചാരായ വാറ്റിനായുള്ള 200 ലിറ്റർ വാഷ് പിടി കൂടി

ചെക്യാട് ഇളമ്പയിൽ ചാരായ വാറ്റിനായുള്ള 200 ലിറ്റർ വാഷ് പിടി കൂടി...

Read More >>
ആവേശകരമായി; നാദാപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ നവാസിന്റെ തെരഞ്ഞെടുപ്പ് പര്യടനം സമാപിച്ചു

Dec 7, 2025 01:01 PM

ആവേശകരമായി; നാദാപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ നവാസിന്റെ തെരഞ്ഞെടുപ്പ് പര്യടനം സമാപിച്ചു

യുഡിഎഫ് സ്ഥാനാർത്ഥി കെ കെ നവാസിന്റെ തെരഞ്ഞെടുപ്പ് പര്യടനം സമാപിച്ചു,...

Read More >>
Top Stories