ജാതിയേരി:(https://nadapuram.truevisionnews.com/) ജാതിയേരിയിൽ യുഡിഎഫ് റോഡ്ഷോ നടത്തി. ജാതിയേരി മേഖലയിൽ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളായ അഹമ്മദ് കുറുവയിൽ,സഫിയ വയലോളി,മൈമൂനത്ത് എം പി,നസിയത് റിയാസ് എന്നിവരുടെ റോഡ് ഷോ പുളിയാവ് നാഷണൽ കോളേജ് പരിസരത്ത് നിന്നും മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സി കെ സുബൈർ ഉദ്‌ഘാടനം ചെയ്തു.
ചടങ്ങിൽ അബ്ദുള്ള വയലോളി അധ്യക്ഷത വഹിച്ചു. സി സി ജാതിയേരി സ്വാഗതം പറഞ്ഞു. എം ടി ഇബ്രാഹിം ഹാജി,അർഷാദ് കെ വി,ടി കെ സൂപ്പി മാസ്റ്റർ,എ പി നൗഷാദ് ,റഫീക് കുനിയിൽ,ഷുഹൈബ് പുളിയാവ്, വി പി റഫീഖ്,ഇസ്മായിൽ പൊയിൽ,വി വി കെ ജാതിയേരി,മുഹമ്മദ് കാപ്പനക്കൽ,മരുന്നോളി കുഞ്ഞബ്ദുള്ള മാസ്റ്ററ്,നൗഫൽ കുറുവയിൽ,സി കെ റമീസ് ,മുഹമ്മദ് പുന്നോളി തുടങ്ങിയവർ നേത്രത്തം നൽകി.
UDF held a roadshow in Jatyeri as part of the elections.









































