വാണിമേൽ :(https://nadapuram.truevisionnews.com/) എടത്തിൽ അസീസ് ( 58 ) അന്തരിച്ചു. ഖബറടക്കം വ്യാഴം രാവിലെ 8 മണിക്ക് വാണിമേൽ ജുമാ മസ്ജിദിൽ ഖബറടക്കും. ഭാര്യ: സഫിയ മക്കൾ : ശുഫാന, ആ ശിഫ മരുമക്കൾ : അഫ്‌സൽ ( പുറമേരി )പരേതനായ മുഹമ്മദ് ചാമ സഹോദരങ്ങൾ: മൊയ്ദു ആസ്യ, ജമീല, കദീശ്ശ, ജമീല, സുഹ്റ, റസിയ,പരേതയായ ബിയ്യാത്തു
Aziz passes away in Edathil











































