വളയം: [nadapuram.truevisionnews.com] ആദ്യകാല കോൺഗ്രസ് പ്രവർത്തകരിൽ പ്രമുഖയായ കുറ്റിക്കാട് എംഎൽപി സ്കൂൾ പരിസരത്തെ മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉസ്സൻ കുട്ടി കുഞ്ഞിപ്പറമ്പത്ത്. മക്കൾ: അബ്ദുള്ള ഹാജി, ആമിന. മരുമക്കൾ: മണിയോത്ത് പൊയിൽ അബ്ദുള്ള ഹാജി, സുബൈദ.സഹോദരി: കടയങ്കോട്ട് കദിയ ഹജ്ജുമ്മ
Mundyot Mariam Hajjumma passes away












































