ഉമ്മത്തൂരിലെ കല്ലിൽ പോക്കർ ഹാജി(90) അന്തരിച്ചു

ഉമ്മത്തൂരിലെ കല്ലിൽ പോക്കർ ഹാജി(90) അന്തരിച്ചു
Dec 23, 2025 02:20 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] ഉമ്മത്തൂരിലെ കല്ലിൽ പോക്കർ ഹാജി(90) മരണപ്പെട്ടു. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ജീവസ്സുറ്റ സാന്നദ്ധ്യവും മുതിർന്ന അംഗവുമായിരുന്നു. ഭാര്യ അയ്ശു.

മക്കൾ കല്ലിൽ യൂസുഫ്(ദുബൈ കെ.എം.സി.സി നാദാപുരം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്) ഇസ്മായിൽ(കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റി സെക്രട്ടറി) ഹമീദ് ദുബൈ. മരുമക്കൾ സമീറ ചെറുപ്പറമ്പ്, സമീറ കുന്നത്ത് താനക്കോട്ടൂർ.

സഹോദരങ്ങൾ കുഞ്ഞാമി കുന്നഞ്ചേരി കടവത്തൂർ, പരേതരായ അമ്മദ് ആറ്റുപുറത്ത്, ബിയ്യാത്തു താഴെപീടികയിൽ. മാതാപിതാക്കൾ പരേതരായ കുഞ്ഞിമൂസ്സ ആറ്റുപുറത്ത് മുടവന്തേരി, അയിഷ. മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക് പാറക്കടവ് വലിയ ജുമുഅത്ത് പള്ളിയിൽനടന്നു.

Poker Haji passes away

Next TV

Related Stories
മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ അന്തരിച്ചു

Dec 23, 2025 09:43 AM

മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ അന്തരിച്ചു

മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ...

Read More >>
 ഭൂമിവാതുക്കൽ ആത്തുട്ടാംകണ്ടി അബ്ദുറഹ്മാൻ അന്തരിച്ചു

Dec 22, 2025 10:20 PM

ഭൂമിവാതുക്കൽ ആത്തുട്ടാംകണ്ടി അബ്ദുറഹ്മാൻ അന്തരിച്ചു

ആത്തുട്ടാംകണ്ടി അബ്ദുറഹ്മാൻ...

Read More >>
കുനിയിൽ കുമാരൻ അന്തരിച്ചു

Dec 22, 2025 09:55 PM

കുനിയിൽ കുമാരൻ അന്തരിച്ചു

കുനിയിൽ കുമാരൻ...

Read More >>
പുളിക്കൂൽ കുളങ്ങരത്ത് അബ്ദുറഹ്മാൻ അന്തരിച്ചു

Dec 22, 2025 05:53 PM

പുളിക്കൂൽ കുളങ്ങരത്ത് അബ്ദുറഹ്മാൻ അന്തരിച്ചു

പുളിക്കൂൽ കുളങ്ങരത്ത് അബ്ദുറഹ്മാൻ...

Read More >>
കണ്ടോത്ത് നിർമ്മല അന്തരിച്ചു

Dec 18, 2025 05:37 PM

കണ്ടോത്ത് നിർമ്മല അന്തരിച്ചു

കണ്ടോത്ത് നിർമ്മല...

Read More >>
Top Stories










News Roundup






Entertainment News