എടച്ചേരി: [nadapuram.truevisionnews.com] വേങ്ങോളി ലക്ഷം വീട്ടിൽ താമസിക്കും കാട്ടിൽ എം.വി ബാബു (61)അന്തരിച്ചു. ഭാര്യ: മഹിജ. (സിപിഎം നരിക്കുന്ന് ബ്രാഞ്ച് മെമ്പർ ). മക്കൾ: ബബിജിത്ത്,നീതു.
മരുമക്കൾ: വിവേക് കതിരൂർ,ശ്യാമിലി. സഹോദരങ്ങൾ: ചന്ദ്രൻ , ദാസൻ , പവിത്രൻ. പരേതരായ രാഘവൻ ,രവീന്ദ്രൻ
M.V. Babu passes away










































