എടച്ചേരി:[nadapuram.truevisionnews.com] ആലശ്ശേരി കുളങ്ങരത്ത് താഴക്കുനിയിൽ നാരായണി അമ്മ (92)അന്തരിച്ചു. ഭർത്താവ്: പരേതനായ ചാത്തു . മക്കൾ: ശാന്ത, രാമദാസൻ , അശോകൻ , ചന്ദ്രൻ , ലളിത, ശോഭ, ശകുന്തള . മരുമക്കൾ: ബാലൻ കച്ചേരി, കുമാരൻ കക്കട്ടിൽ, വിനോദൻ മുതുവടത്തൂർ,വടകര, ലീല, രാധ, സുധ.പരേതനായ രാജൻ.
thazhakkuniyil narayani amma passes away








































