നാദാപുരം: [nadapuram.truevisionnews.com] കർഷകസംഘം നാദാപുരം ഏരിയ കൺവൻഷൻ കല്ലാച്ചി ചെത്ത് തൊഴിലാളി യൂണിയൻ ഹാളിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം കൂടത്താംകണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു.
സി.എച്ച് ബാലകൃഷ്ണൻ അധ്യക്ഷനായി. ബിന്ദു പുതിയോട്ടിൽ സംസാരിച്ചു. എം.എം അശോകൻ സ്വാഗതം പറഞ്ഞു.
Farmers' Association Nadapuram Area Convention








































