നാദാപുരം :(https://nadapuram.truevisionnews.com/) ഇയ്യങ്കോട്ടെ കാപ്പാരോട്ട് കല്യാണി (82) അന്തരിച്ചു.ഭർത്താവ് : പരേതനായ കണാരൻ.മക്കൾ: രാജൻ (നരിപ്പറ്റ പഞ്ചായത്ത് അംഗം,ചെക്യാട് ഗവ എൽ റിട്ട പ്രധാന അധ്യാപകൻ), ചന്ദ്രി. മരുമക്കൾ: കുമാരൻ (ഇയ്യങ്കോട്), ശ്രീജാകുമാരി(കള്ളാട്).സഹോദരങ്ങൾ:പാറു, പരേതരായ ചാത്തു,കണാരൻ,മന്ദി.
Kalyani passes away at Kapparot









































