നാദാപുരം:(https://nadapuram.truevisionnews.com/) കുമ്മങ്കോട്ടെ വടക്കയിൽ താമസിക്കും തട്ടാന്റവിട അബ്ദുല്ല (76) അന്തരിച്ചു. ദീർഘകാലം ചെന്നൈയിൽ ഹോട്ടൽ മാനേജർ ആയിരുന്നു. ഭാര്യ: മാമി. മക്കൾ: ബഷീർ, ഫൗസ്യ. മരുമക്കൾ: സറീന, മൊയ്തു. സഹോദരങ്ങൾ: ഹലീമ, മൊയ്ദു, അന്ത്രു, ഇബ്രാഹിം. ഖബറടക്കം: ഇന്ന് (വെള്ളി) രാവിലെ 9 ന് നാദാപുരം ജുമ മസ്ജിദ്.
Thattantawide Abdullah passes away









































