ഒടുവിൽ മാറ്റി; വിഷ്ണുമംഗലം പാലം കൈവരി മാറ്റി സ്ഥാപിച്ചു

ഒടുവിൽ മാറ്റി; വിഷ്ണുമംഗലം പാലം കൈവരി മാറ്റി സ്ഥാപിച്ചു
Feb 1, 2026 08:16 PM | By Roshni Kunhikrishnan

നാദാപുരം:(nadapuram.truevisionnews.com) നാദാപുരം ചെക്യാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വിഷ്ണുമംഗലം പാലത്തിന്റെ അപകടാവസ്ഥയിലായകൈവരി മാറ്റി സ്ഥാപിച്ചു.

കഴിഞ്ഞ ജൂലൈ മാസത്തിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു കൈവരി തകർന്നത്. കൈവരി പുനസ്ഥാപിക്കാത്തത് സംബന്ധിച്ച് കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാലത്തിന്റെ കൈവരി മാറ്റി സ്ഥാപിച്ചത്.

Vishnumangalam bridge replaced with new bridge

Next TV

Related Stories
വിലങ്ങാടിനെ  അവഗണിച്ച പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധവുമായി കർഷക കോൺഗ്രസ്സ്

Feb 1, 2026 09:29 PM

വിലങ്ങാടിനെ അവഗണിച്ച പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധവുമായി കർഷക കോൺഗ്രസ്സ്

വിലങ്ങാടിനെ അവഗണിച്ച പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധവുമായി കർഷക...

Read More >>
പുളിക്കൂൽ തോടും പരിസരവും ഇനി ക്യാമറ നിരീക്ഷണത്തിൽ

Feb 1, 2026 08:38 PM

പുളിക്കൂൽ തോടും പരിസരവും ഇനി ക്യാമറ നിരീക്ഷണത്തിൽ

പുളിക്കൂൽ തോടും പരിസരവും ഇനി ക്യാമറ...

Read More >>
കൗമാരവീര്യം മൈതാനത്തേക്ക്; പേരോട് സ്കൂളിൽ എം ലീഗാ സോക്കർ കാർണിവലിന് മുഹമ്മദ് റാഫി കിക്ക് ഓഫ് നൽകി

Feb 1, 2026 05:28 PM

കൗമാരവീര്യം മൈതാനത്തേക്ക്; പേരോട് സ്കൂളിൽ എം ലീഗാ സോക്കർ കാർണിവലിന് മുഹമ്മദ് റാഫി കിക്ക് ഓഫ് നൽകി

പേരോട് സ്കൂളിൽ എം ലീഗാ സോക്കർ കാർണിവലിന് മുഹമ്മദ് റാഫി കിക്ക് ഓഫ്...

Read More >>
Top Stories