ഓർക്കാട്ടേരിയിൽ ജനത്തിരക്ക് അനിയന്ത്രിതമായി; കവാടം മറച്ച് പോലീസ് വാഹനമെന്ന് പരാതി

ഓർക്കാട്ടേരിയിൽ ജനത്തിരക്ക് അനിയന്ത്രിതമായി; കവാടം മറച്ച് പോലീസ് വാഹനമെന്ന് പരാതി
Feb 2, 2026 11:12 AM | By Krishnapriya S R

എടച്ചേരി: [nadapuram.truevisionnews.com] ചോമപ്പൻ കൊത്തിന് ശേഷമുള്ള ആദ്യ ഞായറാഴ്ച ഓർക്കാട്ടേരി ചന്തയിൽ ജനത്തിരക്ക് അനിയന്ത്രിതമായി. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ കൂട്ടത്തോടെ എത്തിയതോടെ ചന്തയ്ക്കുള്ളിൽ നടക്കാൻ പോലും പ്രയാസകരമായ സ്ഥിതിയായി.

തിരക്കേറിയ കവാടത്തിന് മുൻവശത്ത് എടച്ചേരി എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് ജീപ്പ് പാർക്ക് ചെയ്തത് ജനങ്ങളുടെ വഴി തടസ്സപ്പെടാൻ കാരണമായി. വള ചന്തയിലും മധുരപലഹാര വിപണിയിലും തിരക്ക് വർധിച്ചതോടെ ആളുകൾക്ക് സുഗമമായി യാത്ര ചെയ്യാൻ സാധിച്ചില്ല.

പോലീസ് ജീപ്പിന്റെ പാർക്കിങ് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ അത് അവഗണിച്ചതായി പരാതിയുണ്ട്. പോലീസിന്റെ ഈ നിലപാടിനെതിരെ കച്ചവടക്കാരും നാട്ടുകാരും ഒരുപോലെ പ്രതിഷേധം രേഖപ്പെടുത്തി.

Crowds in Orkattery become uncontrollable

Next TV

Related Stories
'മഴവിൽ 2026'; ജില്ലാ ബഡ്‌സ് കലോത്സവത്തിൽ വാണിമേൽ സ്കൂളിന് കിരീടം

Feb 2, 2026 09:43 AM

'മഴവിൽ 2026'; ജില്ലാ ബഡ്‌സ് കലോത്സവത്തിൽ വാണിമേൽ സ്കൂളിന് കിരീടം

ജില്ലാ ബഡ്‌സ് കലോത്സവത്തിൽ വാണിമേൽ ബഡ്‌സ് സ്കൂളിന്...

Read More >>
Top Stories










News Roundup