വളയം:(nadapuram.truevisionnews.com) അംബ്ബേദ്ക്കർ ക്ലബ്ബും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ് പ്രീത ഉദ്ഘാടനം ചെയ്തു - ജിനീഷ് സി അദ്ധ്യക്ഷനായി.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിനോദൻ കെ ഡോ: വിശാഖ് ,ലിനീഷ് അരുവിക്കര, അശോകൻ കെ,റിനീഷ് കെ സി ,റോഷ്ന ചാലിൽ ജിസ്ന എന്നിവർ സംസാരിച്ചു .കെ.പി ഗിരീഷ് ,അഞ്ജു, ഷിജിന സ്മേര എന്നിവർ നേതൃത്വം നൽകി ശോഭ ശ്രീനിലയം നന്ദി പറഞ്ഞു.
Eye check-up camp held








































