---
title: "അരൂർ നീളം പാറ ക്വാറി ; പ്രദേശത്തെ വീടുകളിലേക്ക് കല്ല് തെറിക്കുന്നത് ഭീഷണിയായി"
english_title: "Aroor long rock quarry; Stones are being thrown at houses in the area, posing a threat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/341628/aroor-long-rock-quarry-stones-are-being-thrown-at-houses-in-the-area-posing-a-threat"
published_at: "2026-02-12T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698de66bc2086_15.jpg"
keywords: []
---

# അരൂർ നീളം പാറ ക്വാറി ; പ്രദേശത്തെ വീടുകളിലേക്ക് കല്ല് തെറിക്കുന്നത് ഭീഷണിയായി

> **Lead Summary:** **പുറമേരി : **പഞ്ചായത്തിലെ അരൂർ നീളം പാറ ക്വാറിയിലെ കരിങ്കൽ ഖനനം വീടുകൾക്ക് ഭീഷണിയായതായി പരായി . പല വീടുകളിലും കരിങ്കൽ കഷണങ്ങൾ വന്നു പതിക്കുന്നതായി പരിസരവാസികൾ പറയുന്നു.

## Article Content

**പുറമേരി : **പഞ്ചായത്തിലെ അരൂർ നീളം പാറ ക്വാറിയിലെ കരിങ്കൽ ഖനനം വീടുകൾക്ക് ഭീഷണിയായതായി പരായി . പല വീടുകളിലും കരിങ്കൽ കഷണങ്ങൾ വന്നു പതിക്കുന്നതായി പരിസരവാസികൾ പറയുന്നു.

കഴിഞ്ഞ ദിവസം നെല്ലിയുള്ളതിൽ അബ്ദുല്ല, പിലാവുള്ള പറമ്പിൽ രാജീവൻ ഉൾപ്പെടെ പലരുടെയും വീടുകളിൽ കല്ല് പതിച്ചതായി പറയുന്നു. വീടുകൾക്ക് വിള്ളലുണ്ടായതായും പരാതിയുണ്ട്.

സ്ഫോടനം സമീപത്തെ കിണറുകളിൽ വെള്ളം കുറയാൻ കാരണമാകുമെന്നു പറയുന്നു - പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീലതയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സംഘം ഇന്നലെ വിള്ളലുണ്ടായ വിടകൾ സന്ദർശിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ ഭാസ്കൻ, കെ.ടി അബ്ദുറഹിമാൻ, എപി മുനീർ,ചെത്തിൽ കുമാരൻ, എൻ.പി രാജൻ, കളത്തിൽ ബാബു ,പി വിജയൻ , കെ .ടി സുനി , കെ ഗോപാലൻ, എന്നിവരടങ്ങുന്ന യു ഡി എഫ് സംഘം വിള്ളലുണ്ടാ വീടുകൾ സന്ദർശിച്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/341628/aroor-long-rock-quarry-stones-are-being-thrown-at-houses-in-the-area-posing-a-threat)