കല്ലാച്ചിയിൽ ശ്രീനാരായണ ഗുരു മന്ദിരം വിശേഷാൽ പൊതുയോഗം ചേർന്നു

കല്ലാച്ചിയിൽ ശ്രീനാരായണ ഗുരു മന്ദിരം വിശേഷാൽ പൊതുയോഗം ചേർന്നു
Feb 12, 2026 09:30 PM | By Roshni Kunhikrishnan

 നാദാപുരം :(https://nadapuram.truevisionnews.com/) ശ്രീനാരായണീയർക്ക് അഭിമാനിക്കാൻ നാദാപുരത്തിൻ്റെ മണ്ണിൽ ഗുരു മന്ദിരം ഒരുങ്ങുന്നു. എസ് എൻ ഡി പി യോഗം കല്ലാച്ചി ശാഖാ ഗുരു മന്ദിരത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാൻ ശാഖാ വിശേഷാൽ പൊതുയോഗം തീരുമാനിച്ചു.

ശാഖ സെക്രട്ടറി ഇ കുഞ്ഞിരാമനെ യോഗം പൊതുയോഗ പ്രതിനിധിയായും കാഞ്ചന കെ , വിജയ ലക്ഷ്മി കെ വി, നാരായണി വി പി , സുരേഷ് ഐ കെ , എം കെ രിജിൻ എന്നിവരെ യൂണിയൻ പൊതുയോഗ പ്രതിനിധികളായും തെരഞ്ഞെടുത്തു.

എസ് എൻ ഡി പി ഡയറക്ടർ ബോർഡ് അംഗം ബാബു പൂതംമ്പാറ പൊതുയോഗം ഉദ്ഘാടനം ചെയ്തു. എസ് എൻ ഡി പി ഡയറക്ടർ ബോർഡ് അംഗം റഷീദ് കക്കട്ടിൽ , യോഗം നേതാക്കളായ ചന്ദ്രൻ കല്ലാച്ചി, ഇ കുഞ്ഞിരാമൻ , തറക്കങ്കി ബാലൻ , സി വി നാണു, എം കേളപ്പൻ , വിജയ ലക്ഷ്മി കെ വി , വി പി നാരായണി എന്നിവർ സംസാരിച്ചു.

Sree Narayana Guru Mandir held a special public meeting in Kallachi

Next TV

Related Stories
'ഗോൾഡൻ അവർ' ജീവൻ രക്ഷ പരിശീലനം സംഘടിപ്പിച്ചു

Feb 12, 2026 09:02 PM

'ഗോൾഡൻ അവർ' ജീവൻ രക്ഷ പരിശീലനം സംഘടിപ്പിച്ചു

ഗോൾഡൻ അവർ ജീവൻ രക്ഷ പരിശീലനം...

Read More >>
ഷുഹൈബ് അനുസ്മരണം നടത്തി

Feb 12, 2026 08:28 PM

ഷുഹൈബ് അനുസ്മരണം നടത്തി

ഷുഹൈബ് അനുസ്മരണം...

Read More >>
അരൂർ നീളം പാറ ക്വാറി ; പ്രദേശത്തെ വീടുകളിലേക്ക് കല്ല് തെറിക്കുന്നത് ഭീഷണിയായി

Feb 12, 2026 07:58 PM

അരൂർ നീളം പാറ ക്വാറി ; പ്രദേശത്തെ വീടുകളിലേക്ക് കല്ല് തെറിക്കുന്നത് ഭീഷണിയായി

അരൂർ നീളം പാറ ക്വാറി ; പ്രദേശത്തെ വീടുകളിലേക്ക് കല്ല് തെറിക്കുന്നത്...

Read More >>
ഷുഹൈബ് രക്തസാക്ഷി അനുസ്മരണം

Feb 12, 2026 04:47 PM

ഷുഹൈബ് രക്തസാക്ഷി അനുസ്മരണം

ഷുഹൈബ് രക്തസാക്ഷി...

Read More >>
 ജെസിഐ കല്ലാച്ചി പുതിയ സാരഥികൾ 12-ന് ചുമതലയേൽക്കും

Feb 12, 2026 03:39 PM

ജെസിഐ കല്ലാച്ചി പുതിയ സാരഥികൾ 12-ന് ചുമതലയേൽക്കും

ജെസിഐ കല്ലാച്ചി പുതിയ സാരഥികൾ 12-ന്...

Read More >>
Top Stories