---
title: "കൊടുവേരി വത്സല അന്തരിച്ചു"
english_title: "Koduveri Vatsala passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342050/koduveri-vatsala-passes-away"
published_at: "2026-02-14T21:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69909e85802a6_death.jpg"
keywords: []
---

# കൊടുവേരി വത്സല അന്തരിച്ചു

> **Lead Summary:** **നാദാപുരം: ** കുമ്മംകോട് കൊടുവേരി ഗംഗാധരന്റെ ഭാര്യ വത്സല അന്തരിച്ചു . മക്കൾ: അനൂപ് (ഹൈദരാബാദ് ), ആശ (ബാംഗ്ലൂർ). മരുമക്കൾ: സന്ധ്യ ( വൈക്കിലിശ്ശേരി), സുമോദ് (വെള്ളൂർ ). 

## Article Content

**നാദാപുരം: ** കുമ്മംകോട് കൊടുവേരി ഗംഗാധരന്റെ ഭാര്യ വത്സല അന്തരിച്ചു . മക്കൾ: അനൂപ് (ഹൈദരാബാദ് ), ആശ (ബാംഗ്ലൂർ). മരുമക്കൾ: സന്ധ്യ ( വൈക്കിലിശ്ശേരി), സുമോദ് (വെള്ളൂർ ). 

സഹോദരങ്ങൾ: പരേതനായ ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ, ആനന്ദവല്ലി, സുകുമാരൻ, ജയലക്ഷ്മി, ശിവശങ്കരൻ. സഞ്ചയനം. ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342050/koduveri-vatsala-passes-away)