മൃതദേഹം സംസ്കരിച്ചു; അനുരാഗിൻ്റെ വിയോഗം നാടിന് ഞെട്ടലായി

മൃതദേഹം സംസ്കരിച്ചു; അനുരാഗിൻ്റെ വിയോഗം നാടിന് ഞെട്ടലായി
Feb 22, 2026 10:39 PM | By Susmitha Surendran

എടച്ചേരി : (https://nadapuram.truevisionnews.com/) വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ആലിശ്ശേരി ആലാച്യത്ത് അനുരാഗ് (27) നെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ വീട്ടിൻ്റെ മുകൾ നിലയിലെ മുറിയിൽ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ ഓർക്കാട്ടേരി ആശ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചു. സഹോദരൻ്റെ പരാതിയിൽ എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്ന് രാവിലെ വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ഉച്ചയോടെ ആലിശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ : ആര്യ. മകൻ: ഇവാൻ, അച്ഛൻ : പുരുഷു, അമ്മ : ശ്രീജ, സഹോദരങ്ങൾ: ശ്രീനിഷ്, അനഘ.

veedi. Alissery Alachyath Anurag passes away

Next TV

Related Stories
മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇല്ലിക്കൽ കുഞ്ഞിസൂപ്പി ഹാജി അന്തരിച്ചു

Apr 30, 2026 08:25 AM

മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇല്ലിക്കൽ കുഞ്ഞിസൂപ്പി ഹാജി അന്തരിച്ചു

മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇല്ലിക്കൽ കുഞ്ഞിസൂപ്പി ഹാജി അന്തരിച്ചു...

Read More >>
ചീക്കോന്ന് നമ്പോടൻ കണ്ടി ആലി അന്തരിച്ചു

Apr 29, 2026 09:05 PM

ചീക്കോന്ന് നമ്പോടൻ കണ്ടി ആലി അന്തരിച്ചു

ചീക്കോന്ന് നമ്പോടൻ കണ്ടി ആലി അന്തരിച്ചു...

Read More >>
മടക്കൽ ദാമു അന്തരിച്ചു

Apr 29, 2026 07:12 AM

മടക്കൽ ദാമു അന്തരിച്ചു

മടക്കൽ ദാമു...

Read More >>
മുതുവടത്തൂർ പച്ചോളത്തിൽ ചന്ദ്രി അന്തരിച്ചു

Apr 26, 2026 05:16 PM

മുതുവടത്തൂർ പച്ചോളത്തിൽ ചന്ദ്രി അന്തരിച്ചു

മുതുവടത്തൂർ പച്ചോളത്തിൽ ചന്ദ്രി...

Read More >>
തൊടുവയിൽ സൂപ്പി ഹാജി അന്തരിച്ചു

Apr 25, 2026 05:33 PM

തൊടുവയിൽ സൂപ്പി ഹാജി അന്തരിച്ചു

തൊടുവയിൽ സൂപ്പി ഹാജി...

Read More >>
കൂമുള്ളി ഓമനഅമ്മ അന്തരിച്ചു

Apr 25, 2026 07:28 AM

കൂമുള്ളി ഓമനഅമ്മ അന്തരിച്ചു

കൂമുള്ളി ഓമനഅമ്മ...

Read More >>
Top Stories










News Roundup