രുക്മിണി സ്വയംവര ഘോഷയാത്ര

രുക്മിണി സ്വയംവര ഘോഷയാത്ര
Feb 23, 2026 07:16 PM | By Roshni Kunhikrishnan

ഇരിങ്ങണ്ണൂർ:(nadapuram.truevisionnews.com) കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി. വള്ളിൽ അയ്യപ്പ ഭജനമഠത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രക്ക് മുത്തു കുടകളും വാദ്യമേളങ്ങളും താലപ്പൊലിയേന്തിയ ബാലികമാരും അകമ്പടിയായി.

നിരവധി പേർ പങ്കാളികളായി. 25 ന് സപ്ത ദേശങ്ങളിൽ നിന്നുള്ള കലവറ നിറക്കൽ ഘോഷയാത്ര ക്ഷേത്രത്തിലെത്തി ചേരും. ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയാണ് സപ്താഹ ആചാര്യൻ. രാജേന്ദ്രൻ നമ്പൂതിരി, പ്രശാന്ത് നമ്പൂതിരി എന്നിവർ സഹ ആചാര്യന്മാർ. 27 ന് പ്രതിഷ്ഠ വാർഷിക പരിപാടികളോടെ ഉത്സവം സമാപിക്കും.

Rukmini Swayamvara procession

Next TV

Related Stories
വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു

Feb 23, 2026 09:32 PM

വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു

വാണിമേലിൽ സ്കൂട്ടർ അപകടം ; റോഡിൽ തലയടിച്ച് വീണ യുവാവ്...

Read More >>
പെൺകുട്ടികൾക്ക് സൈക്കിൾ; സ്കൂളിന് ഐടി ലാബ് കല്ലാച്ചി ഗവ: യു പി സ്കൂളിന് എസ് ബി ഐ ബാങ്കിൻ്റെ സി എസ് ആർ ഫണ്ട്

Feb 23, 2026 07:03 PM

പെൺകുട്ടികൾക്ക് സൈക്കിൾ; സ്കൂളിന് ഐടി ലാബ് കല്ലാച്ചി ഗവ: യു പി സ്കൂളിന് എസ് ബി ഐ ബാങ്കിൻ്റെ സി എസ് ആർ ഫണ്ട്

സ്കൂളിന് ഐടി ലാബ് കല്ലാച്ചി ഗവ: യു പി സ്കൂളിന് എസ് ബി ഐ ബാങ്കിൻ്റെ സി എസ് ആർ...

Read More >>
ടി. കെ മോട്ടിയും കെ. രമേശൻ മാസ്റ്ററും മണ്ഡലം പ്രസിഡൻ്റുമാർ

Feb 23, 2026 04:48 PM

ടി. കെ മോട്ടിയും കെ. രമേശൻ മാസ്റ്ററും മണ്ഡലം പ്രസിഡൻ്റുമാർ

ടി. കെ മോട്ടിയും കെ. രമേശൻ മാസ്റ്ററും മണ്ഡലം...

Read More >>
ജ്വാലയുടെ അനുമോദനം; വരിക്കോളിയിൽ വിജ്ഞാന വികസന സദസ്സ്

Feb 23, 2026 02:19 PM

ജ്വാലയുടെ അനുമോദനം; വരിക്കോളിയിൽ വിജ്ഞാന വികസന സദസ്സ്

വരിക്കോളിയിൽ വിജ്ഞാന വികസന സദസ്സ്...

Read More >>
Top Stories