തൂണേരി ഗ്രാമപഞ്ചായത്തിലെ പാലേരിക്കണ്ടി പുത്തൻപുരയിൽ റോഡ് ഉദ്ഘാടനം ചെയ്തു

തൂണേരി ഗ്രാമപഞ്ചായത്തിലെ പാലേരിക്കണ്ടി പുത്തൻപുരയിൽ റോഡ് ഉദ്ഘാടനം ചെയ്തു
Mar 4, 2026 08:04 PM | By Roshni Kunhikrishnan

തൂണേരി:(https://nadapuram.truevisionnews.com/) തൂണേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ 2025 -26 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മിച്ച പാലേരിക്കണ്ടി പുത്തൻപുരയിൽ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്ററാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

വൈസ് പ്രസിഡന്റ് സുധ എ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ കെ. മധു മോഹനൻ സ്വാഗതം പറഞ്ഞു. ആവോലം രാധാകൃഷ്ണൻ, കളത്തിൽ മൊയ്തു ഹാജി, കെ.പി സുരേഷ്, കുനിയിൽ ശ്രീനിവാസൻ കെ.വി രാജൻ, കുറ്റി കൊയിലോത്ത് സുരേന്ദ്രൻ, സുജിത പ്രമോദ്, കുഞ്ഞമ്മദ് ചോത്തൻ്റെ വിട,സി എച്ച് പോക്കർ, കെ. രാജീവൻ, സുഹറ കിഴക്കയിൽ അബ്ദുള്ള,രജിമ, ഷീബ തുടങ്ങിയവർ സംസാരിച്ചു.


Road inaugurated at Palerikandi Puthanpura in Thuneri Grama Panchayat

Next TV

Related Stories
കളിയാം വള്ളി പാലം, തയ്യിൽ പാലം നിർമ്മാണം പ്രവൃത്തി ഉദ്ഘാടനം 6 ന്

Mar 4, 2026 08:28 PM

കളിയാം വള്ളി പാലം, തയ്യിൽ പാലം നിർമ്മാണം പ്രവൃത്തി ഉദ്ഘാടനം 6 ന്

കളിയാം വള്ളി പാലം, തയ്യിൽ പാലം നിർമ്മാണം പ്രവൃത്തി ഉദ്ഘാടനം 6...

Read More >>
ബി ജെ പി യുടെ കരുത്ത് തെളിയിക്കുന്നതായി 26 ലെ  തെരഞ്ഞടുപ്പ്  മാറും - സി. കെ പത്ഭനാഭൻ

Mar 4, 2026 08:23 PM

ബി ജെ പി യുടെ കരുത്ത് തെളിയിക്കുന്നതായി 26 ലെ തെരഞ്ഞടുപ്പ് മാറും - സി. കെ പത്ഭനാഭൻ

ബി ജെ പി യുടെ കരുത്ത് തെളിയിക്കുന്നതായി 26 ലെ തെരഞ്ഞടുപ്പ് മാറും - സി. കെ...

Read More >>
Top Stories










News from Regional Network





Entertainment News