സ്വാതന്ത്ര്യ സമരസേനാനി ചെട്ട്യാംയാം വീട്ടിൽ കൃഷ്ണൻ അന്തരിച്ചു

സ്വാതന്ത്ര്യ സമരസേനാനി ചെട്ട്യാംയാം വീട്ടിൽ കൃഷ്ണൻ അന്തരിച്ചു
Mar 5, 2026 08:43 PM | By Susmitha Surendran

നാദാപുരം: (https://nadapuram.truevisionnews.com/)  സ്വാതന്ത്ര്യസമരസേനാനി നരിക്കാട്ടേരിയിലെ ചെട്ട്യാംയാം വീട്ടിൽ കൃഷ്ണൻ (96 ) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഗുജറാത്തിലെ സബർമതി കേന്ദ്രീകരിച്ച് ഗോവധത്തിനെതിരായ സമരത്തിലും വിനോഭാവെ , സർദാർ വല്ലഭായി പട്ടേൽ എന്നിവരോട് ഒന്നിച്ച് സർവോദയ പ്രസ്ഥാനത്തിനും ഭൂദാന പ്രസ്ഥാനത്തിനും പ്രവർത്തിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ചിട്ടുണ്ട്.  സ്വാതന്ത്ര്യ സമര വിജയത്തിനുശേഷം സർക്കാർ ആനുകൂല്യങ്ങളും പെൻഷനും നൽകുന്നതിന് വേണ്ടി പലരും പരിശ്രമിച്ചെങ്കിലും എല്ലാ ആനുകൂല്യങ്ങളും സ്വയം നിഷേധിക്കുകയായിരുന്നു.

ഏറെക്കാലമായി തികഞ്ഞ ഗാന്ധിയനായി സ്വന്തം വീട്ടിൽ ഒരുങ്ങി ജീവിക്കുകയായിരുന്നു. ഭാര്യ പരേതയായ ദാക്ഷായണി, മക്കൾ അനീഷ്, അനിൽകുമാർ ( ഓട്ടോ ഡ്രൈവർ കല്ലാച്ചി ) അജിത കോഴിക്കോട്, അനിത കോഴിക്കോട്, അജിത്ത്കുമാർ, അഭിലാഷ് , പരേതയായ ആനന്ദിഎന്നിവർ മക്കളാണ്.

Freedom fighter Krishnan passes away at Chettyamyam house

Next TV

Related Stories
എരേമം കണ്ടിയിൽ അനുരാഗ്‌ എ.കെ അന്തരിച്ചു

Mar 3, 2026 10:08 PM

എരേമം കണ്ടിയിൽ അനുരാഗ്‌ എ.കെ അന്തരിച്ചു

എരേമം കണ്ടിയിൽ അനുരാഗ്‌ എ.കെ...

Read More >>
പുത്തലത്ത് കല്യാണി അമ്മ അന്തരിച്ചു

Mar 3, 2026 10:05 PM

പുത്തലത്ത് കല്യാണി അമ്മ അന്തരിച്ചു

പുത്തലത്ത് കല്യാണി അമ്മ...

Read More >>
കണിയാങ്കണ്ടിയിൽ ലീല അന്തരിച്ചു

Mar 3, 2026 10:01 PM

കണിയാങ്കണ്ടിയിൽ ലീല അന്തരിച്ചു

കണിയാങ്കണ്ടിയിൽ ലീല...

Read More >>
നെല്ലിയുള്ള പറമ്പത്ത് കുട്ടി അന്തരിച്ചു

Mar 3, 2026 08:53 PM

നെല്ലിയുള്ള പറമ്പത്ത് കുട്ടി അന്തരിച്ചു

നെല്ലിയുള്ള പറമ്പത്ത് കുട്ടി...

Read More >>
 എരഞ്ഞാട്ട് മാതു അന്തരിച്ചു

Feb 28, 2026 04:55 PM

എരഞ്ഞാട്ട് മാതു അന്തരിച്ചു

എരഞ്ഞാട്ട് മാതു...

Read More >>
പിലാച്ചേരി മാതു അന്തരിച്ചു

Feb 28, 2026 07:51 AM

പിലാച്ചേരി മാതു അന്തരിച്ചു

പിലാച്ചേരി മാതു...

Read More >>
Top Stories