വാണിമേൽ: (nadapuram.truevisionnews.com) പുളിയുളളപറമ്പത്ത് മൊയ്തു 108 നിര്യാതനായി. ഭാര്യ കുഞ്ഞാമി. മക്കൾ:അയിശു , അമ്മദ്, മജീദ്, കുഞ്ഞിപ്പാത്തു, അഷ്റഫ്, സലിം. മരുമക്കൾ: പരേതനായ നെല്ലിയുള്ളപറമ്പത്ത് ഇബ്രാഹിം, മൊയ്തു, സുഹറ കല്ലാച്ചി, സുലൈഖ തീക്കുനി, സുലൈഖ നരിപ്പറ്റ, സൗദ ഉമ്മത്തൂർ .
സഹോദരങ്ങൾ: പരേതരായ പുളിയുള്ളപറമ്പത്ത് കുഞ്ഞമ്മദ് മാഷ്, കൊയോളിക്കണ്ടി പാത്തു
Puliyullaparambath Moithu passes away











































