Mar 16, 2026 08:44 AM

പാറക്കടവ് : (nadapuram.truevisionnews.com) ചെക്യാട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2025 - 26 പദ്ധതിയുടെ ഭാഗമായി ചിങ്കിളിന്റെ വിട - കുന്നോത്ത് പാലം റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹ്മദ്‌പുന്നക്കൽ റോഡ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർറൈഹാനത്ത് പാറേമ്മൽ അദ്ധ്യക്ഷത വഹിച്ചു.

മൂസ്സ കെ.എം. മുഹമ്മദ് പാറേമ്മൽ, അബ്ദുല്ല, എൻ.സുബൈർ പാറേമ്മൽ, അബ്ദുല്ല കെ.ടി. സുബൈർ, എം. നിസാർ, എൻ വി . ഉസ്മാൻ, കെ ടി . മൊയ്തു, കെ.ടി.മൊയ്തു, കെ.കെ.അബൂബക്കർ സിഎച്ച് തുടങ്ങിയവർ പങ്കെടുത്തു.

Chinkilinte Vida - Kunnoth Bridge Road inaugurated in Chekyad Grama Panchayat

Next TV

Top Stories