എൽഡിഎഫ് ആവേശം; അഡ്വ. പി.വസന്തത്തിന്റെ വിജയം ഉറപ്പിക്കാൻ ഇരിങ്ങണ്ണൂരിൽ വൻ പ്രകടനം

എൽഡിഎഫ് ആവേശം; അഡ്വ. പി.വസന്തത്തിന്റെ വിജയം ഉറപ്പിക്കാൻ ഇരിങ്ങണ്ണൂരിൽ വൻ പ്രകടനം
Mar 16, 2026 01:06 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ വിജയത്തിനായി എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആവേശകരമായ പ്രകടനം സംഘടിപ്പിച്ചു.

സ്ഥാനാർത്ഥിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് നടന്ന പ്രകടനത്തിന് പ്രമുഖ എൽ.ഡി.എഫ് നേതാക്കൾ നേതൃത്വം നൽകി. നേതാക്കളായ എം. രാജൻ, വത്സരാജ് മണലാട്ട്, ഗംഗാധരൻ പാച്ചാക്കര, സി.കെ. ബാലൻ, ടി.കെ. അരവിന്ദാക്ഷൻ എന്നിവർ പ്രകടനത്തിന് മുന്നിൽ നിന്നു.

കൂടാതെ വി.പി. സുരേന്ദ്രൻ, എം.പി. വിജയൻ, സോമനാഥൻ, ടി.പി. പുരുഷു, കെ.പി. അശ്വിനി, ടി. പ്രകാശൻ, ടി.കെ. രഞ്ജിത്ത്കുമാർ, സന്തോഷ് കക്കാട്ട്, യു. കുമാരൻ തുടങ്ങിയവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഈ പ്രകടനം മേഖലയിലെ പ്രവർത്തകർക്ക് വലിയ ആവേശമാണ് പകർന്നത്.

Huge demonstration in Iringanur to ensure Adv. P. Vasantham's victory

Next TV

Related Stories
വീണ്ടും കവർച്ച; എടച്ചേരിയിൽ ലോട്ടറി കടയിൽ നിന്ന് പണവും ടിക്കറ്റുകളും കവർന്നു

Mar 16, 2026 01:43 PM

വീണ്ടും കവർച്ച; എടച്ചേരിയിൽ ലോട്ടറി കടയിൽ നിന്ന് പണവും ടിക്കറ്റുകളും കവർന്നു

എടച്ചേരിയിൽ ലോട്ടറി കടയിൽ നിന്ന് പണവും ടിക്കറ്റുകളും...

Read More >>
വികസനക്കുതിപ്പ്; കണ്ണോത്ത് കണ്ടി ട്രാൻസ്ഫോർമർ - കൊല്ലന്റെവിട റോഡ് ഉദ്ഘാടനം ചെയ്തു

Mar 16, 2026 12:49 PM

വികസനക്കുതിപ്പ്; കണ്ണോത്ത് കണ്ടി ട്രാൻസ്ഫോർമർ - കൊല്ലന്റെവിട റോഡ് ഉദ്ഘാടനം ചെയ്തു

കണ്ണോത്ത് കണ്ടി ട്രാൻസ്ഫോർമർ - കൊല്ലന്റെവിട റോഡ് ഉദ്ഘാടനം...

Read More >>
പാത ഒരുങ്ങി; ചെക്യാട് ഗ്രാമ പഞ്ചായത്തിലെ ചിങ്കിളിന്റെ വിട - കുന്നോത്ത് പാലം റോഡ് ഉദ്ഘാടനം ചെയ്തു

Mar 16, 2026 08:44 AM

പാത ഒരുങ്ങി; ചെക്യാട് ഗ്രാമ പഞ്ചായത്തിലെ ചിങ്കിളിന്റെ വിട - കുന്നോത്ത് പാലം റോഡ് ഉദ്ഘാടനം ചെയ്തു

ജനകീയാസൂത്രണം 2025 - 26 ചിങ്കിളിന്റെ വിട - കുന്നോത്ത് പാലം റോഡ് ഉദ്ഘാടനം...

Read More >>
ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു

Mar 15, 2026 08:17 PM

ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു

ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories