---
title: "നാരായണമന്ദിരത്തിൽ എൻ.എം. ഹരീന്ദ്രനാഥ് അന്തരിച്ചു"
english_title: "N.M. Harindranath passes away at Narayana Mandir"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348678/nm-harindranath-passes-away-at-narayana-mandir"
published_at: "2026-03-19T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bc1b9e6598a_12.jpg"
keywords: []
---

# നാരായണമന്ദിരത്തിൽ എൻ.എം. ഹരീന്ദ്രനാഥ് അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി: ** നാരായണമന്ദിരത്തിൽ എൻ.എം. ഹരീന്ദ്രനാഥ് അന്തരിച്ചു. കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനീയറായും പിന്നീട് സൗദി ഇലക്ട്രിക്കൽ കമ്പനിയിൽ സീനിയർ ഇലക്ട്രിക്കൽ എൻജിനീയറായും പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

**കല്ലാച്ചി: ** നാരായണമന്ദിരത്തിൽ എൻ.എം. ഹരീന്ദ്രനാഥ് അന്തരിച്ചു. കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനീയറായും പിന്നീട് സൗദി ഇലക്ട്രിക്കൽ കമ്പനിയിൽ സീനിയർ ഇലക്ട്രിക്കൽ എൻജിനീയറായും പ്രവർത്തിച്ചിട്ടുണ്ട്.

പിതാവ്: പരേതനായ അഡ്വക്കറ്റ് കെ.കെ. ഗോപാലൻ നമ്പ്യാർ. മാതാവ്: പരേതയായ കല്യാണിക്കുട്ടി അമ്മ. ഭാര്യ: പത്മജ (റിട്ടയേഡ് അദ്ധ്യാപിക, കണ്ണൂർ കൂടാളി ഹൈസ്കൂൾ. മകൻ: ഡോ. അർജുൻഹരി (റെഡ് ക്രസന്റ് ഹോസ്പിറ്റൽ, ഫറോക്ക്).

മരുമകൾ: ഡോ. വിനയ (മിംസ് ഹോസ്പിറ്റൽ കോഴിക്കോട്). സഹോദരങ്ങൾ: എൻ.എം. രാധാമ്മ, എൻ.എം. വിജയലക്ഷ്മി അമ്മ, എൻ.എം. രവീന്ദ്രനാഥ് (ബി.പി.എൽ), അഡ്വക്കറ്റ് എൻ.എം. കുട്ടികൃഷ്ണൻ, എൻ.എം. ഗൗരിഅമ്മ, എൻ.എം. സദാശിവൻ (ബി.പി.എൽ), എൻ. എം. ഹൈമാവതി, എൻ.എം. വിജയാനന്ദ്, പരേതരായ എൻ.എം. ദേവി അമ്മ, എൻ.എം. ബാലനാരായണൻ നമ്പ്യാർ, എൻ.എം. വേണുഗോപാൽ, സംസ്ക്കാരം 20/3/26 വെള്ളിയാഴ്ച രാവിലെ 11.30 ന് കണ്ണൂർ കൂടാളിയിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348678/nm-harindranath-passes-away-at-narayana-mandir)