---
title: "കിഴക്കെനെല്ലിയുള്ളതിൽ അബ്ദുല്ല അന്തരിച്ചു"
english_title: "Abdullah passes away in East Nellie"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350615/abdullah-passes-away-in-east-nellie"
published_at: "2026-03-30T14:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca3d9aa9d66_obi.jpg"
keywords: []
---

# കിഴക്കെനെല്ലിയുള്ളതിൽ അബ്ദുല്ല അന്തരിച്ചു

> **Lead Summary:** **വാണിമേൽ:[ **ഇരുന്നലാടുമ്മൽ കിഴക്കെനെല്ലിയുള്ളതിൽ അബ്ദുല്ല അന്തരിച്ചു. ഭാര്യ : ആസ്യ കിഴക്കയിൽ (ചിയ്യൂർ). മക്കൾ: ഹക്കീം, അസ്‌ലം,ആശിഖ്, ഹനീഫ്,അഫ്സൽ സഖാഫി,അംറാസ്.

## Article Content

**വാണിമേൽ:[ **ഇരുന്നലാടുമ്മൽ കിഴക്കെനെല്ലിയുള്ളതിൽ അബ്ദുല്ല അന്തരിച്ചു. ഭാര്യ : ആസ്യ കിഴക്കയിൽ (ചിയ്യൂർ). മക്കൾ: ഹക്കീം, അസ്‌ലം,ആശിഖ്, ഹനീഫ്,അഫ്സൽ സഖാഫി,അംറാസ്.

മരുമക്കൾ: ശഫീന സിപി,റുമൈസ വെള്ളമുണ്ട,ശംസീന ചെക്യാട്,നുസൈബ,ആശിഖ സഫ്‌വ തോടന്നൂർ. സഹോദരങ്ങൾ: കദീശ പൊടിക്കളത്തിൽ, അന്ത്രു,ഹമീദ്, സുലൈമാൻ, റംല ചേലമുക്ക്,ആയിശ പാക്കോയി പറമ്പത്ത്, അസീസ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350615/abdullah-passes-away-in-east-nellie)