അഡ്വ. പി. വസന്തത്തിന്റെ വിജയത്തിനായി ചെത്തുതൊഴിലാളികൾ എടച്ചേരിയിൽ കുടുംബസംഗമം സംഘടിപ്പിച്ചു

അഡ്വ. പി. വസന്തത്തിന്റെ വിജയത്തിനായി ചെത്തുതൊഴിലാളികൾ എടച്ചേരിയിൽ കുടുംബസംഗമം സംഘടിപ്പിച്ചു
Mar 31, 2026 11:47 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങാൻ ചെത്തുതൊഴിലാളികൾ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി നാദാപുരം റെയ്ഞ്ച് ചെത്തുതൊഴിലാളി യൂണിയൻ എടച്ചേരിയിൽ സംഘടിപ്പിച്ച കുടുംബസംഗമം സി‌പി‌ഐ എം ഏരിയാ സെക്രട്ടറി എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. തൊഴിലാളി കുടുംബങ്ങളുടെ പൂർണ്ണ പിന്തുണ സ്ഥാനാർത്ഥിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇ.ടി. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ നേതാക്കളായ കെ.ടി. മുരളി, യു.കെ. ബാലൻ, സി.കെ. രാജേഷ്, കെ. അനന്തൻ, ടി. ചാത്തു എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും വോട്ടുറപ്പിക്കുന്നതിനെക്കുറിച്ചും നേതാക്കൾ വിശദീകരിച്ചു. ടി.പി. മനോജൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. 

Mining workers organized a family reunion in Edacherry

Next TV

Related Stories
ട്രെയിനിന് നേരെ കല്ലേറ്; പുറമേരി സ്വദേശിയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു, താടിയെല്ലിനും പരിക്ക്!

Mar 31, 2026 12:47 PM

ട്രെയിനിന് നേരെ കല്ലേറ്; പുറമേരി സ്വദേശിയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു, താടിയെല്ലിനും പരിക്ക്!

ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശിനിക്ക് ഗുരുതരമായി...

Read More >>
യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ ഒന്നാംഘട്ട പര്യടനം സമാപിച്ചു

Mar 31, 2026 12:21 PM

യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ ഒന്നാംഘട്ട പര്യടനം സമാപിച്ചു

യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ ഒന്നാംഘട്ട പര്യടനം...

Read More >>
നാദാപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി കെ.എം.സി.സി പ്രവാസി സംഗമം സംഘടിപ്പിച്ചു

Mar 31, 2026 12:05 PM

നാദാപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി കെ.എം.സി.സി പ്രവാസി സംഗമം സംഘടിപ്പിച്ചു

യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി കെ.എം.സി.സി പ്രവാസി സംഗമം സംഘടിപ്പിച്ചു...

Read More >>
Top Stories

News Roundup