വളയം: (nadapuram.truevisionnews.com) പരേതനായ പ്രമുഖ പണ്ഡിതൻ ചെറുമോത്ത് മുഹമ്മദ് ശീറാസിയുടെ മകൻ ചെറിയചാലിൽ അഹമ്മദ് ഹാജി (74) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 11.30 ന് ചെറുമോത്ത് വലിയ ജുമാമസ്ജിദ് ഖബറിസ്ഥാൻ.
വിശാഖപട്ടണത്ത് ഏറെക്കാലം വ്യാപാരിയായിരുന്നു. ഭാര്യ: സാറ കോവില്ലത്ത്(കുറ്റ്യാടി). മക്കൾ: മുഹമ്മദ് ഫിറോസ്,ഫർസാന, ഫാസിൽ, റമീസ്, റഹീസ, ഫിദ. മരുമക്കൾ: യാസർ കൊട്ടാരത്തിൽ, ജാബിർ എടക്കലപുറത്ത്, റുഫൈദ ,സജീന. സഹോദരിമാർ: മാമി കുറുവയിൽ, പരേതയായ പാത്തു ഹജജുമ്മ കുഞ്ഞിപ്പറമ്പത്ത്.
ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ, അജ്മാൻ കെ.എം.സി.സി.നാദാപുരം മണ്ഡലം പ്രസിഡണ്ട് കെ.പി.റസാഖ് ഹാജി എന്നിവർ സഹോദരി പുത്രന്മാരാണ്.
Ahmed Haji passes away in Cheriichal



































.jpeg)
.jpeg)





