'കാക്കാം കണ്ടലിനെ'; റെയിൽവേ പരിസരത്തെ കണ്ടൽ വനങ്ങൾ സംരക്ഷിക്കണം, ജനകീയ കൂട്ടായ്മ നിവേദനം നൽകി

'കാക്കാം കണ്ടലിനെ'; റെയിൽവേ പരിസരത്തെ കണ്ടൽ വനങ്ങൾ സംരക്ഷിക്കണം, ജനകീയ കൂട്ടായ്മ നിവേദനം നൽകി
Apr 11, 2026 02:58 PM | By Fidha Parvin

വടകര : :(vatakara.truevisionnews.com) റെയിൽവേ സ്റ്റേഷന് സമീപം നശിച്ചുകൊണ്ടിരിക്കുന്ന കണ്ടൽ വനങ്ങളെ സംരക്ഷിക്കണം എന്ന ആവശ്യവുമായി രൂപികരിച്ച 'കാക്കാം കണ്ടലിനെ' ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകി.

റെയിൽവേയുടെ അധീനതയി ലുള്ള ഭൂമിയിലെ കണ്ടൽ വന ങ്ങളെ സംരക്ഷിക്കണം എന്നും കൂടുതൽ കണ്ടലുകൾ വച്ചുപിടിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കോ ഓർഡിനേറ്റർമാരായ വടയക്കണ്ടി നാരായണൻ, ആസിഫ് കുന്നത്ത്, പപ്പൻ നരിപ്പറ്റ, ശ്രീനാഥ് കാവിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയ ത്.

കേന്ദ്ര റെയിൽവേ മന്ത്രി,റെയിൽവേ ഡിവിഷണൽ മാനേജർ തുടങ്ങിയവർക്കും മെയിൽ ചെയ്തിട്ടുണ്ട്. പരിസരപ്രദേശങ്ങളിലെ കണ്ടൽ വനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയ കുട്ടായ്മ, അവിടങ്ങളിലേക്ക് കണ്ടൽ വനയാത്ര നടത്തുന്നുണ്ട്. ആദ്യയാത്ര ഞായർ രാവിലെ 7ന് മോന്താൽ പാലത്തിന് സമിപത്തുനിന്ന് ആരംഭിക്കും.

'Let's protect the mangroves'; Mangrove forests around the railway should be protected, a popular group in Vadakara has submitted a petition

Next TV

Related Stories
സെൻട്രൽ എൽപി സ്കൂൾ 126-ാം വാർഷികം ആഘോഷിച്ചു

Apr 11, 2026 02:29 PM

സെൻട്രൽ എൽപി സ്കൂൾ 126-ാം വാർഷികം ആഘോഷിച്ചു

സെൻട്രൽ എൽപി സ്കൂൾ 126-ാം വാർഷികം...

Read More >>
വടകര സാൻഡ് ബാങ്ക്‌സ് തീരത്ത് കൂറ്റൻ ഡോൾഫിൻ ചത്തടിഞ്ഞു

Apr 11, 2026 01:59 PM

വടകര സാൻഡ് ബാങ്ക്‌സ് തീരത്ത് കൂറ്റൻ ഡോൾഫിൻ ചത്തടിഞ്ഞു

വടകര സാൻഡ് ബാങ്ക്‌സ് തീരത്ത് കൂറ്റൻ ഡോൾഫിൻ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 11, 2026 01:08 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
പെട്ടികൾ മടപ്പള്ളിയിൽ ; വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച മടപ്പള്ളി കോളേജിൽ കനത്ത സുരക്ഷ

Apr 10, 2026 05:19 PM

പെട്ടികൾ മടപ്പള്ളിയിൽ ; വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച മടപ്പള്ളി കോളേജിൽ കനത്ത സുരക്ഷ

വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച മടപ്പള്ളി കോളേജിൽ കനത്ത...

Read More >>
 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Apr 10, 2026 11:37 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
മകനും മരുമകൾക്കുമൊപ്പം കെ.കെ. രമ യു.ഡി.എഫ് - ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ. രമ വോട്ട് രേഖപ്പെടുത്തി

Apr 9, 2026 04:12 PM

മകനും മരുമകൾക്കുമൊപ്പം കെ.കെ. രമ യു.ഡി.എഫ് - ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ. രമ വോട്ട് രേഖപ്പെടുത്തി

മകനും മരുമകൾക്കുമൊപ്പം കെ.കെ. രമ യു.ഡി.എഫ് - ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ. രമ വോട്ട്...

Read More >>
Top Stories

News Roundup

Entertainment News