---
title: " നടുവിലക്കണ്ടി കൃഷ്ണൻ അന്തരിച്ചു"
english_title: "naduvilakkandy krishnan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355077/naduvilakkandy-krishnan-passed-away"
published_at: "2026-04-23T19:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea2544a4984_obituary.jpg"
keywords: []
---

#  നടുവിലക്കണ്ടി കൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **എടച്ചേരി : [ **തലായിയിലെ നടുവിലക്കണ്ടി കൃഷ്ണൻ അന്തരിച്ചു. സംസ്ക്കാരം: ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ. പുറമേരി ഗ്രാമ പഞ്ചായത്ത് റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു . ഭാര്യ: ലീല.മക്കൾ: സിന്ധു (അംഗൻവാടി ടീച്ചർ വേങ്ങോളി), സിജിത്ത് (KSRTC തലശ്ശേരി ഡിപ്പോ ), സിജില കുട്ടോത്ത്. മരുമക്കൾ: രജീഷ് വെള്ളികുളങ്ങര, വിജില കോട്ടപ്പള്ളി, പ്രവീഷ് കുട്ടോത്ത്. സഹോദരങ്ങൾ: ബാലൻ നായർ, കാർത്ത്യായനി മണിയൂർ.

## Article Content

**എടച്ചേരി : [ **തലായിയിലെ നടുവിലക്കണ്ടി കൃഷ്ണൻ അന്തരിച്ചു. സംസ്ക്കാരം: ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ. പുറമേരി ഗ്രാമ പഞ്ചായത്ത് റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു . ഭാര്യ: ലീല.മക്കൾ: സിന്ധു (അംഗൻവാടി ടീച്ചർ വേങ്ങോളി), സിജിത്ത് (KSRTC തലശ്ശേരി ഡിപ്പോ ), സിജില കുട്ടോത്ത്. മരുമക്കൾ: രജീഷ് വെള്ളികുളങ്ങര, വിജില കോട്ടപ്പള്ളി, പ്രവീഷ് കുട്ടോത്ത്. സഹോദരങ്ങൾ: ബാലൻ നായർ, കാർത്ത്യായനി മണിയൂർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355077/naduvilakkandy-krishnan-passed-away)