പാറക്കടവ് : (nadapuram.truevisionnews.com) ഉമ്മത്തൂരിലെ തൊടുവയിൽ താമസിക്കും കല്ലാച്ചി സൂപ്പി ഹാജി (75) അന്തരിച്ചു. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30 പാറക്കടവ് ജുമുഅത്ത് പള്ളിയിൽ.
ഭാര്യ : ആയിഷ ഹജ്ജുമ്മ. മക്കൾ :സൗദ, ഹാജറ, നിസാർ,നസീറ,ഷുഹൈബ്,ആഷിഫ്. മരുമക്കൾ: കെ പി അബു, ഇസ്മയിൽ മൂത്തോന കടവത്തൂർ, ഷസില, ആയിഷ, സാബിറ, കുഞ്ഞബ്ദുല്ല കോറോത്ത്.
സഹോദരങ്ങൾ: കല്ലിൽ ഷെയ്ക് തെരുവൻപറമ്പ്, പരേതരായ കുഞ്ഞബ്ദുള്ള, ആമി ചീറോത്ത്, അന്ത്രു ഹാജി.
Soopi Haji passes away in Thodua










































