നാദാപുരം : (nadapuram.truevisionnews.com) കല്ലാച്ചി പയന്തോങ്ങിലെ പ്രാദേശിക മുസ്ലിംലീഗ് നേതാവും റേഷൻ വ്യപാരിയുമായ ഇല്ലിക്കൽ കുഞ്ഞിസൂപ്പി ഹാജി (75 ) അന്തരിച്ചു.
മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ചേലക്കാട് ജുമാ മസ്ജിദിൽ നടക്കും.
Muslim League local leader Illikkal Kunjisoopi Haji passes away











































