നാദാപുരം: (nadapuram.truevisionnews.com) ഗവ. താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ, നഴ്സിംഗ് ഓഫീസർ, ലാബ് ടെക്നീഷ്യൻ, ഇസിജി ടെക്നീഷ്യൻ, ഇ-ഹെൽത്ത് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, എക്സറേ ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളിലാണ് നിലവിൽ ഒഴിവുകളുള്ളത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഈ വ്യാഴാഴ്ച രാവിലെ 10.30-ന് താലൂക്ക് ആശുപത്രിയിൽ വെച്ച് നേരിട്ടുള്ള അഭിമുഖം സംഘടിപ്പിക്കും. താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കായി 0496 2552480 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Vacancies for various posts at Nadapuram Taluk Hospital











































