കല്ലാച്ചി: (nadapuram.truevisionnews.com) റിട്ട. ഡെപ്യൂട്ടി കലക്ടറും മലബാർ മേഖല മിൽമ പ്രഥമ ചെയർമാനും നരിക്കാട്ടേരി ക്ഷീരോദ്പാദക സഹകരണ സംഘത്തിൻ്റെ ദീർഘകാല പ്രസിഡണ്ടുമായിരുന്ന വേങ്ങോളിക്കണ്ടിയിൽ കെ.കെ.പത്മനാഭക്കുറുപ്പ് അന്തരിച്ചു.
സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ :മനോജ് കുമാർ (BPC തോടന്നൂർ), കെ.കെ.സജിത് കുമാർ (ഏരിയാ മാനേജർ, കേരള ബേങ്ക്), ബിന്ദു (ബാലുശ്ശേരി).
മരുമക്കൾ : വിനീത MC (HSA, മടപ്പള്ളി ഗവൺമെൻ്റ് ബോയ്സ് ), ജസിത (മൗണ്ട് ഗൈഡ് ഇൻറർനാഷണൽ സ്കൂൾ, കരിയാട് ) ദീപക് ( മലയാള മനോരമ കോട്ടയം) സഹോദരങ്ങൾ കമലാക്ഷിയമ്മ (മാഹി ), കരുണാകരൻ മാസ്റ്റർ നരിക്കാട്ടേരി, വിജയൻ കോഴിക്കോട്, കാർത്യായനി അമ്മ നരിക്കുനി ( പരേത), സരളാമ്മ നരിക്കുനി (പരേത), ശാന്ത നരിക്കാട്ടേരി ,
K.K. Padmanabha Kurup passes away









































